Saturday, April 19, 2008

യാത്രാമൊഴി













അതുല്യയുടെ യാത്രാമൊഴിയ്ക്കിടയില്‍
മാനത്തു നിന്നൊരു നക്ഷത്രം വീണു.
ഈന്തപ്പനയോലകളിലുരഞ്ഞു താഴെ വീഴുന്നതിനിടയില്‍
തമന്നു താങ്ങി.
എന്നിട്ടും വീണു താഴെ.
‘താരെ സമീന്‍ പര്‍’ കണ്ടു പഴം പൊരി വിതരണം
നിര്‍ത്തിവെച്ചു അതുല്യ ഓടിയടുത്തു.
എല്ലാവരും കൂടി പിന്നെ അവരെ അതങ്ങേല്‍പ്പിച്ചു.
ജസീറാ പാര്‍ക്കില്‍ മറ്റെവിടെയെങ്കിലും
നക്ഷത്രവര്‍ഷമുണ്ടൊ എന്നു കാതോര്‍ക്കാനും
അതുല്യ മറന്നില്ല്യ ട്ട്വോ..
**** ***** ****** ******
അവരുടെ ബ്ലോഗുകളെ പോലെ
തിളക്കമുള്ള ഒരു സമ്മാനം തിരഞ്ഞെടുത്തതു നന്നായി.

അതുല്യയ്ക്കു സ്നേഹാശംസകള്‍.
Lath
latheefs.blogspot.com















4 comments:

Unknown said...

ഭടന്‍ ഇതൊരു അതുല്ല്യമയമാണല്ലോ

ഹരിയണ്ണന്‍@Hariyannan said...

ഭടന്‍..

നല്ല പോസ്റ്റ്..

ഇതിലെ വേഡ് വെരിഫിക്കേഷന്‍ മാറ്റിയെങ്കില്‍ നന്നായിരുന്നു കേട്ടോ!

ബൈജു സുല്‍ത്താന്‍ said...

സ്നേഹാശംസകള്‍

Kaithamullu said...

ഭടാ,
വന്നതിനും കണ്ടതിനും നന്ദി പറയാനിരിക്കയായിരുന്നൂ.
ഐ പോസ്റ്റ് കൂടി കണ്ടപ്പോല്‍ സന്തോഷായി!