Tuesday, April 8, 2008

വരൂ...


നല്ലൊരു ചായ കുടിച്ചാലുള്ള സുഖം...

ഹാ...!


വരൂ ബ്ലോഗരെ,

ഒരു ചായ കുടിച്ചിട്ടു പോകാം.


lath

latheefs.blogspot.com


3 comments:

ബൈജു സുല്‍ത്താന്‍ said...

ചായ മാത്രമേയുള്ളൂ..കൂടെ കഴിക്കാനെന്തെങ്കിലും....

G.MANU said...

ഹാവൂ...
ക്ഷീണം ഒന്നു മാറി ഒരു ചായകുടിച്ചപ്പോ

ചിതല്‍ said...

നല്ലൊരു ചായ കുടിച്ചാലുള്ള സുഖം...
ഹാ...
അത് കാര്യം....
പക്ഷേ ചായകുടി എങ്ങനെയാ ഒന്ന് നിറുത്തുക..
സമയത്തിന്ന് കിട്ടഞ്ഞാല്‍ ഒരു ശക്തമായിട്ടുള്ള തലവേദനയാ...
അത് മാറ്റാന്‍ വേണ്ടിയാ ബ്ലോഗിലേക്ക് വന്നത്.. അവിടെയും ചായ..