Wednesday, April 16, 2008

പൂരത്തിന്റെ താളലയം



താളലയം മാനസ്സിക സംഘര്‍ഷം കുറയ്ക്കുമത്രെ.

വാദ്യോപകരണം കൈകാര്യം ചെയ്യുന്നവന്‍

ടെന്‍ഷനുണ്ടാകുമ്പോള്‍ കുറച്ചു നേരം

തന്റെ ഉപകരണത്തില്‍ താളം വായിക്കട്ടെ.


Researchers have demonstrated that the physical transmission of rhythmic energy to the brain synchronizes the two cerebral hemispheres. When the logical left hemisphere and the intuitive right hemisphere begin to pulsate in harmony, the inner guidance of intuitive knowing can then flow unimpeded into conscious awareness.

Druming creates a sense of connectedness with self and others, it alleviates self centeredness, isolation and alienation.

നമ്മുടെ പൂരത്തിന്റെ പഞ്ചവാദ്യം കേള്‍ക്കുമ്പോഴുള്ള വികാരവും മറ്റൊന്നല്ല; സര്‍വ്വരുടെ ഇടയില്‍ നില്‍ക്കുമ്പോഴും ഗംഭീരമായ താളമേളങ്ങള്‍ക്കിടയില്‍ ഒരു തൂവല്‍ പോലെ ലോലമാകുന്ന മനസ്സിന്റെ അവസ്ഥ ഞാനനുഭവിച്ചിട്ടുണ്ട്.


Lath


latheefs.blogspot.com

2 comments:

ബൈജു സുല്‍ത്താന്‍ said...

വാദ്യോപകരണം കൈകാര്യം ചെയ്യാനറിയാത്തവര്‍ അതിന്റെ കാസറ്റോ സീഡിയോ കേള്‍ക്കട്ടെ എന്നു കൂടി ചേര്‍ക്കുന്നു.

Unknown said...

ഈ താളവും വാദ്യവും ഇല്ലാതെ എന്താഘോഷം