tag:blogger.com,1999:blog-6449154813338028488.post5865467990344889379..comments2023-04-28T02:02:00.943-07:00Comments on ഭടന്: സ്വര്‍ഗ്ഗമേ നാട്!ഭടന്http://www.blogger.com/profile/18211040661217636140noreply@blogger.comBlogger4125tag:blogger.com,1999:blog-6449154813338028488.post-77450868490169790642008-04-30T04:45:00.000-07:002008-04-30T04:45:00.000-07:00ഡോക്ടറേ, നമ്മുടെ നാടിനെ വേണംന്നുവച്ചാല് സ്വര്‍ഗ്ഗ...ഡോക്ടറേ,

നമ്മുടെ നാടിനെ വേണംന്നുവച്ചാല് സ്വര്‍ഗ്ഗമാക്കാന്‍ എന്തുകൊണ്ടു പറ്റില്ല? തീര്‍ച്ചയായും പറ്റും. പക്ഷേ അതിനു അത്യാവശ്യം വേണ്ട ചിലകാര്യങ്ങളാണ് അവിടെ ഇല്ലാത്തത് - ഒന്ന് ദീര്‍ഘവീക്ഷണവും രാഷ്ട്രീയ താല്പര്യങ്ങള്ക്കതീതമായി നാടിന്റെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ കെല്‍പ്പുള്ള ഒരു ഭരണ നേതൃത്വം. അതിനു സര്‍വ്വ പിന്തുണയുമായി പിന്നില്‍ അണിനിരക്കുന്ന ജനങ്ങള്‍. ഇതിനുപകരം എല്ലാവരും തല്ക്കാല ലാഭം മാത്രം നോക്കി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഇന്നത്തെ അവസ്ഥ അവിടെ വന്നത്.

പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എല്ലാ മേഖലകളിലും എത്തിയിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-6449154813338028488.post-91244416134637675292008-04-29T06:44:00.000-07:002008-04-29T06:44:00.000-07:00ഈ വാര്‍ത്തയുടെ പൊരുള്‍ ഉള്‍കൊണ്ടു നമ്മുടെ നാടിനെ സ...ഈ വാര്‍ത്തയുടെ പൊരുള്‍ ഉള്‍കൊണ്ടു നമ്മുടെ നാടിനെ സ്വര്‍ഗ്ഗമാക്കാന്‍ നോക്കണം. അതിനു നമുക്കു കഴിയുംഫസല് ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-6449154813338028488.post-83802724050683024782008-04-29T03:05:00.000-07:002008-04-29T03:05:00.000-07:00y"അവര്‍ക്കൊന്നു വിശ്രമിയ്ക്കേണമെങ്കില്‍, രാത്രി തല...y"അവര്‍ക്കൊന്നു വിശ്രമിയ്ക്കേണമെങ്കില്‍, രാത്രി തലചായ്ക്കേണമെങ്കില്‍, ദാഹം തിര്‍ക്കേണമെങ്കില്‍…സ്വന്തം നിലം, കുട്ടികളും ഭാര്യയും അഛനുമമ്മയുമുള്ള വീട്, സ്വന്തം മണ്ണിന്റെ വെള്ളം! ……ഹാ എത്ര സംതൃപ്തി നിറഞ്ഞ അദ്ധ്വാനം…"

അക്കരപ്പച്ചയല്ലല്ലോ അല്ലേ.:)കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-6449154813338028488.post-91100194034738482252008-04-28T18:34:00.000-07:002008-04-28T18:34:00.000-07:00നല്ല ചിന്ത...പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗ്ഗത്ത...നല്ല ചിന്ത...പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരം എന്നല്ലേ...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.com